tag:blogger.com,1999:blog-5697701519695023372.post33692131211102688..comments2023-08-14T18:08:27.852+05:30Comments on ISLAHI BLOGGERS: സമ്പൂര്‍ണ ഇസ്ലാഹീ ഐക്യം സഫലമാകാന്‍islahibloggershttp://www.blogger.com/profile/12584287276706497926noreply@blogger.comBlogger4125tag:blogger.com,1999:blog-5697701519695023372.post-73798070000837482102010-08-13T17:20:05.301+05:302010-08-13T17:20:05.301+05:30കൂട്ടുകാരെ..
നമ്മള് നില കൊള്ളുന്നത് വിശുദ്ധ ഖുര...കൂട്ടുകാരെ.. <br />നമ്മള് നില കൊള്ളുന്നത് വിശുദ്ധ ഖുര്‍ആന്റെ വാര്‍ഷികം കൂടിയായ പവിത്ര മാസം റംസാനിലാണ്..ആരംഭ റസൂലുല്ലാഹി ( സ വ ) നമ്മോട് ഉണര്‍ത്തിയ 10 സൂറത്തുകള്‍.. : ഈ സൂറത്തുകള്‍ 10 കാര്യങ്ങള്‍ക്കു ഉപകരിക്കും (1) സൂറത്ത് ഫാത്തിഹ = റബ്ബിന്റെ കോപം തടയും (2)സൂറത്ത് യാസീന്‍ =മഹ്ഷറയിലെ ദാഹം തീര്കും (3)സൂറത്ത്ദുഖാന് = മഹ്ഷറയിലെ വിഷമങ്ങള്‍ തടയും (4)സൂറത്ത് വാഖിഅ =Anonymousnoreply@blogger.comtag:blogger.com,1999:blog-5697701519695023372.post-91170503652526579882010-08-13T17:14:56.177+05:302010-08-13T17:14:56.177+05:30റബ് ആദ്യം ഹിദായത്ത് നല്കട്ടെ . ആഹ്ലുസുന്നതി വല ജമ...റബ് ആദ്യം ഹിദായത്ത് നല്കട്ടെ . ആഹ്ലുസുന്നതി വല ജമാഹത്തില്‍ അടിഉരച്ചു വിസ്വഷിക്കുക, മാര്‍ഗം മാത്രമല്ല വിസ്വാശവും നന്നാവണം നല്ലധു ചെയ്യാന്‍ റബ് തൌഫീക് ചെയ്യയ്യട്ടെ , രബ്ബിന്റെ ഹിടായതിലായി നല്ല പരിശ്രമം തുടരാന്‍ നാഥന് അനുഗ്രഹിക്കട്ടെAnonymousnoreply@blogger.comtag:blogger.com,1999:blog-5697701519695023372.post-43105671922892931822010-08-04T15:51:47.935+05:302010-08-04T15:51:47.935+05:30>>>>>ഖണ്ഡിതമായ പ്രമാണങ്ങള്‍കൊണ്ട് സ...>>>>>ഖണ്ഡിതമായ പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെട്ട വിഷയങ്ങളില്‍ വ്യതിയാനമുണ്ടാകാന്‍ പാടില്ല എന്നത് അവിതര്‍ക്കിതമാണെങ്കിലും ഒന്നിലേറെ നിഗമനങ്ങള്‍ക്ക് സാധ്യതയുള്ള വിഷയങ്ങളില്‍ ഇത്തരം വാശി വലിയ വിഷമങ്ങള്‍ക്ക് വഴിവെക്കും. ഇസ്ലാഹീ പ്രവര്‍ത്തകര്‍ക്ക് ഈ വാശി കൈവിടാന്മാത്രം ഹൃദയവിശാലത ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അടിയന്തരാവശ്യമായ സമ്പൂര്‍ണ ഇസ്ലാഹീ ഐക്യത്തിന് അവശ്യോപാധിയാകുന്നു.<<<<Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-49218637831459631132010-08-03T20:57:55.329+05:302010-08-03T20:57:55.329+05:30പുതിയ ലോകത്തിന്റെ ബൗദ്ധിക സമസ്യകളോടുള്ള സൂക്ഷ്മമായ...പുതിയ ലോകത്തിന്റെ ബൗദ്ധിക സമസ്യകളോടുള്ള സൂക്ഷ്മമായി പ്രതികരിക്കാനും ഇസ്ലാമിക പ്രബോധനത്തിന്റെ സമകാലിക സാധ്യതകളെയും പ്രതിസന്ധികളെയും വിലയിരുത്താനും പരിഹാരങ്ങള്‍ അവതരിപ്പിക്കുകാനും ധീക്ഷണശാലിയായ ലേഖകന്‍ നടത്തുന്ന ശക്തമായ ആലോചനകളാണ് ‘മതം നവോത്ഥാനം പ്രതിരോധം’ എന്ന ഈ ഗ്രന്ഥത്തില്‍.Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.com