tag:blogger.com,1999:blog-5697701519695023372.post8635294517640970936..comments2023-08-14T18:08:27.852+05:30Comments on ISLAHI BLOGGERS: ഇസ്ലാഹികള്‍ ബ്ലോഗ് എഴുതട്ടെislahibloggershttp://www.blogger.com/profile/12584287276706497926noreply@blogger.comBlogger20125tag:blogger.com,1999:blog-5697701519695023372.post-58346983414724629742011-06-28T15:53:15.587+05:302011-06-28T15:53:15.587+05:30നല്ലൊരു തീരുമാനം ആണിത്.. എല്ലാ വിധ ആശംസകളും പ്രാര്...നല്ലൊരു തീരുമാനം ആണിത്.. എല്ലാ വിധ ആശംസകളും പ്രാര്‍ഥനകളും.. ബ്ലോഗ് എല്ലാവരുമം എഴുതട്ടെ. പാര്ശ്വവല്ക്കരിക്കപ്പെട്ടു പോകുന്നു എന്നാ സമൂഹത്തിന്റെ അവസ്ഥയില്‍ നല്ലൊരു രിയ്തിയില്‍ ഇതിനു സ്വാധിനം ചെലുത്തുവാന്‍ കഴിയുമെങ്കില്‍ അല്‍ഹംദു ലില്ലഹ്. എന്തിനും ഈ സമൂഹത്തിന്റെ മേല്‍ കുതിര കയറുന്നത് നോക്കിനില്ക്കുന്ന നിക്ഷ്പക്ഷരായവരെ പോലും തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതക്കെതിരില്‍ ഒരു കാലികമായ നിലപാട് ആയി Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-5185221350499726442010-05-25T20:59:34.640+05:302010-05-25T20:59:34.640+05:30@മൈപ് പഴയ യാധസ്ഥിതികതയില് ബ്ലോഗ് രംഗം ഒരു പാടു ...@മൈപ് പഴയ യാധസ്ഥിതികതയില് ബ്ലോഗ് രംഗം ഒരു പാടു മാറി .ഇപ്പോള്‍ നമ്മുടെ ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ വിവിധ സോഷ്യല്‍ മേത്യകള് വഴി പെട്ടെന്ന് തന്നെ ഷെയര്‍ ചെയ്യുവാനുള്ള വിട്ജെട്ടുകള് ലഭ്യമാണ് . ധൈര്യമായിട്ടു വന്നോളൂ . കാരണം നാളെയുടെ ആശയ വിനിമയ മാധ്യമം ബ്ലോഗ് ആയിരിക്കും ഒരു പക്ഷെ ഇന്നിന്റെയും

നന്മകള് നേരുന്നു :)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-16076404254962332010-05-25T19:55:12.260+05:302010-05-25T19:55:12.260+05:30@Noushad Vadakkel
യാഹൂ ഗ്രൂപ്പിലും പേർസണൽ മെയിൽ സ...@Noushad Vadakkel

യാഹൂ ഗ്രൂപ്പിലും പേർസണൽ മെയിൽ സർവീസ് വഴിയും മറുപടി എഴുതുന്നതിനേക്കാൾ നല്ലത് ബ്ളോഗൂരിലാണ്. ബ്ളോഗൂരിലേത് നഷ്ടമാവില്ല. എന്ന് കരുതി ഗ്രൂപ്പിൽ നിന്നും മാറിനിൽക്കാനും പറ്റില്ല. അതായത് കഴിയുന്നത്ര എല്ലായിടത്തും നിറഞ്ഞ് നിൽക്കണം. ബ്ളോഗിൽ പോസ്റ്റ് ചെയ്യുന്നത് ഗ്രൂപ്പിലേക്കിട്ടാലും മതി. പക്ഷെ ഗ്രൂപ്പിൽ വരുന്ന പ്രതികരണങ്ങളും Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-25761143964598006122010-05-25T15:34:14.823+05:302010-05-25T15:34:14.823+05:30'വള്ളിക്കുന്നിലെ ' പുതിയ പോസ്റ്റ് സജീവമായ...'വള്ളിക്കുന്നിലെ ' പുതിയ പോസ്റ്റ് സജീവമായി നില്ക്കുന്ന ഒരു പ്രത്യേക
സാഹചര്യത്തിലാണ് അങ്ങനെ സംഭവിച്ചത് .തങ്ങളെ വിമര്‍ശിക്കുന്നവര്‍ വഴിയെ
പോയ ആരൊക്കെയോ ,എന്തൊക്കയോ പറഞ്ഞതില്‍ നിന്നും എന്തൊക്കെയോ എടുത്തു
പറഞ്ഞു എന്ന മട്ടിലാണ് ജമാഅത്തുകാര്‍ പ്രതികരിക്കുന്നത് .

തങ്ങള്‍ മുന്‍പ് പറഞ്ഞതിലും എഴുതിയതിലും തെറ്റുണ്ടെങ്കില്‍ തിരുത്തുവാനോ
,തെറ്റില്ലെന്കില്‍ ഉറച്ചു Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-26937291023740821182010-05-25T14:06:23.631+05:302010-05-25T14:06:23.631+05:30ബ്ലോഗ് പ്രസ്ഥാനിക സങ്കുചിതത്വതിലേക്ക് മാറുന്നുണ്ട...ബ്ലോഗ് പ്രസ്ഥാനിക സങ്കുചിതത്വതിലേക്ക് മാറുന്നുണ്ടോ എന്നൊരു സംശയം. ഇസ്ലാഹ് ഉണ്ടാകുന്ന വിഷയങ്ങള്‍ കൂടുതല്‍ ഉള്‍പെടുത്തുക. പഴയ തര്‍ക്ക വിഷയങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്താല്‍ സംഘടനയുടെ ആളുകള്‍ മാത്രമേ വായിക്കാന്‍ ഉണ്ടാകുകയുള്ളൂ. അവര്‍ക്ക് പോലും കേട്ടത് വീണ്ടും വീണ്ടും കേട്ട് ആവര്‍ത്തന വിരസത അനുഭവപ്പെടും. എല്ലാവരിലും കണ്ടു വരുന്ന തിന്മകള് തിരുത്താനും കൂടുതല്‍ നിക്ഷ്പക്ഷമായി എഴുതാനും Anonymousnoreply@blogger.comtag:blogger.com,1999:blog-5697701519695023372.post-81974525799541620962010-05-25T13:16:21.977+05:302010-05-25T13:16:21.977+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Malayalam Quran / Hadees (മലയാളം ഖുര്‍ആന്‍ / ഹദീസ്)https://www.blogger.com/profile/01413206281889942485noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-56859343961287177852010-05-22T13:23:31.738+05:302010-05-22T13:23:31.738+05:30ബൂലോകത്തെ മതസംവാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജ... ബൂലോകത്തെ മതസംവാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജാറുകളും

>> 'ബൂലോകത്തു നടക്കുന്ന മത സംവാദങ്ങളെ ഭീതിയോടെ വീക്ഷിക്കുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയെന്നത് മതേതര സംരക്ഷണത്തിന്റെ ആവശ്യമാണെന്ന് ബൂലോകത്തെ 'ബുദ്ധിജീവികള്‍(!)' പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പറഞ്ഞു mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-50210347282359301852010-05-17T17:06:34.392+05:302010-05-17T17:06:34.392+05:30best wishes.best wishes.Anonymoushttps://www.blogger.com/profile/11286980528853067453noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-48299121390042553522010-05-17T14:44:56.471+05:302010-05-17T14:44:56.471+05:30ബുദ്ധിയും വിവേകവും അറിവുമുള്ള എല്ലാവിഭാഗത്തില്പെട...ബുദ്ധിയും വിവേകവും അറിവുമുള്ള എല്ലാവിഭാഗത്തില്‍പെട്ട ബ്ലോഗര്‍മാരും ധാരാളമായികടന്നുവരട്ടേ. അവര്‍ക്കൊക്കെയും ആവശ്യമായ സ്പേസ് ബൂലോഗത്തുണ്ട്.  ഇസ്ലാഹികള്‍ ബ്ലോഗ് എഴുതുമ്പോള്‍

പ്രിയ നൗഷാദ്, ഈ ലേഖനത്തോടുള്ള കുറച്ചുകൂടി വിശദമായ പ്രതികരണം ഞാന്‍ മുകളിലെ ബ്ലോഗില്‍ നല്കിയിരിക്കുന്നു.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-91078660753405134702010-05-16T17:53:44.611+05:302010-05-16T17:53:44.611+05:30സുന്നികള്‍ ബ്ലോഗില്‍ തുലോം തുച്ചമാണ്. സുന്നികളും ഈ...സുന്നികള്‍ ബ്ലോഗില്‍ തുലോം തുച്ചമാണ്. സുന്നികളും ഈ രംഗത്ത് കടന്നുവരേണ്ടതായുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-5697701519695023372.post-69073605671565102292010-05-16T02:27:18.804+05:302010-05-16T02:27:18.804+05:30പ്രിയ സഹോദരന് നൌഷാദ്,
നന്നായി താങ്കളുടെ ആത്മരോഷം മ...പ്രിയ സഹോദരന് നൌഷാദ്,
നന്നായി താങ്കളുടെ ആത്മരോഷം മനസ്സിലാക്കുന്നു..
ഇസ് ലാഹികള് ഉറക്കമുണരേണ്ടകാലം എന്നേ കഴിഞ്ഞിരിക്കുന്നു..
പ്രതീക്ഷ നഷ്ടപ്പെട്ടില്ല. താങ്കളേപ്പോലുള്ളവരുടെ ഉത്സാഹം കാണുന്പോള്‍
സന്തോഷം തോന്നുന്നു,ഒപ്പം പ്രചോദനവും.പ്രത്യേകിച്ച് കേരളാ ബ്ലോഗ് അക്കാദമിയുടെയൊക്കെ തനിനിറം പുറത്തായ ഈ സാഹചര്യത്തില്‍ ,ഇസ്ലാം വിമര്‍ശകര്‍ ക്കെതിരില്‍ ശക്തമായ ബ്ളോഗ് കൂട്ടായ്മ റിയാസ് കൊടുങ്ങല്ലൂര്‍https://www.blogger.com/profile/17432941990369187696noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-75143586655292971462010-05-15T09:09:08.578+05:302010-05-15T09:09:08.578+05:30@ പ്രിയ സഹോദരന് ലതീഫ് മാസ്റ്റര്‍ , സംഘടനാ പരമായ ...@ പ്രിയ സഹോദരന് ലതീഫ് മാസ്റ്റര്‍ , സംഘടനാ പരമായ ചര്‍ച്ചകള്‍ ആരെങ്കിലും ആരോപണ രൂപത്തില്‍ എഴുതിയാല്‍ പ്രസക്തമാണെന്നോ ,തെറ്റിദ്ധാരണ ഉണ്ടാകുമെന്നോ തോന്നിയാല്‍ മാത്രമേ മറുപടി ഉണ്ടാകൂ എന്ന് അറിയിക്കുന്നു . സംഘടനാ പരമായ ചര്‍ച്ചകള്‍ മറ്റു വിധത്തില്‍ നടക്കുന്നത് കൊണ്ട് (പ്രസിദ്ധീകരണങ്ങള്‍ വഴിയും , സംവാദങ്ങള്‍ വഴിയും )ബ്ലോഗ് രംഗത്ത് അതിനു പ്രസക്തി ഇല്ല എന്നാണു എന്റെ ഭൂരിപക്ഷം ഇസ്ലാഹീ സുഹൃത്തുകളും Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-79908305332008750332010-05-14T23:30:58.110+05:302010-05-14T23:30:58.110+05:30പ്രിയ നൗഷാദ്,
താങ്കളുടെ ശ്രമങ്ങളെ അകമഴിഞ്ഞ് പിന്...പ്രിയ നൗഷാദ്,

താങ്കളുടെ ശ്രമങ്ങളെ അകമഴിഞ്ഞ് പിന്തുണക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടേ. മതവിദ്വേഷികള്‍ ബൂലോഗം കയ്യടക്കിവാണ കാലഘട്ടമുണ്ടായിരുന്നു എന്ന് കാണുന്നു. ഇപ്പോഴും ഇസ്ലാമിനെ യഥാവിധി ഉള്‍കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇസ്ലാമിനെ തകര്‍ക്കാനെന്ന ലക്ഷ്യത്തോടുകൂടി എഴുതപ്പെട്ട ലേഖനങ്ങളാണ് ഒരു ഇസ്ലാം പഠിതാവിന് കൂടുതല്‍ ലഭ്യമാകുന്നത്. ഇനിയും കുറേ ആളുകള്‍CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-35823529301077550912010-05-14T08:19:57.625+05:302010-05-14T08:19:57.625+05:30@ മുക്താര്‍ ,Behold and Think നന്ദി പ്രാര്‍ത്ഥനകള്‍...@ മുക്താര്‍ ,Behold and Think നന്ദി പ്രാര്‍ത്ഥനകള്‍ക്കും, പിന്തുണകള്‍ക്കുംNoushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-81721969316771960482010-05-14T06:14:47.549+05:302010-05-14T06:14:47.549+05:30ഇസ്ലാഹികള്‍
ഉണരട്ടെ..എല്ലാവിധ ആശംസകളും നേരുന്നു. ...ഇസ്ലാഹികള്‍
ഉണരട്ടെ..എല്ലാവിധ ആശംസകളും നേരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.Behold and Thinkhttps://www.blogger.com/profile/02961119086217968139noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-26174705832377258222010-05-13T22:12:45.539+05:302010-05-13T22:12:45.539+05:30പ്രിയ നൗഷാദ്,
നന്നായി..
നല്ലത്..
ഇസ്ലാഹികള്‍
ഉണര...പ്രിയ നൗഷാദ്,
നന്നായി..
നല്ലത്..

ഇസ്ലാഹികള്‍
ഉണരട്ടെ..

പ്രതീക്ഷകളോടെ
പ്രാര്‍ഥനകളോടെ..

നൗഷാദിന്റെ
ശ്രമങ്ങള്‍ക്ക്
അല്ലാഹു തക്കതായ പ്രതിഫലം നല്കുമാറാകട്ടെ.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-79753660203265693002010-05-13T20:32:41.272+05:302010-05-13T20:32:41.272+05:30@ പ്രിന്സാദ് , സത്യം പറയട്ടെ രോഷാകുലനായാണ് ഈ പോസ്...@ പ്രിന്സാദ് , സത്യം പറയട്ടെ രോഷാകുലനായാണ് ഈ പോസ്റ്റ് എഴുതിയത് . ഇന്നലെ എഴുതിയ പോസ്റ്റ് തിരുത്തലുകള്‍ക്ക് ശേഷമാണ് പ്രസിദ്ധീകരിച്ചത് .ഇസ്ലാഹി പ്രവര്‍ത്തകരുടെ ആത്മ വിശ്വാസവും പ്രതികരണ ശേഷിയും സംഘടനാ പിളര്‍പ്പോടെ നശിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .എന്റെ ഉദ്ദേശത്തോടു ഇസ്ലാഹി പ്രവര്‍ത്തകര്‍ അനുകൂലമായി പ്രതികരിക്കണേ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു . ഒപ്പം Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-66898324761700767452010-05-13T19:56:58.431+05:302010-05-13T19:56:58.431+05:30പ്രിയ വായനക്കാരോട്, നിങ്ങള്‍ എന്തിന് മടിച്ചു നി...പ്രിയ വായനക്കാരോട്, നിങ്ങള്‍ എന്തിന് മടിച്ചു നില്‍ക്കണം ഇന്ന്  പുനര്‍വായന  എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ തുടങ്ങുമ്പോള്‍ ബ്ലോഗിന്റെ എ ബി സി ഡി അറിയില്ലായിരുന്നു എനിക്ക്, മലയാളം ടൈപ്പിങ്ങിനെക്കുറിച്ച് ചിന്തിക്കാനെ വയ്യ എങ്കിലും തട്ടിമുട്ടി ഒരു ബ്ലോഗ് തുടങ്ങി. അന്ന് വായനക്കാരായ നല്ല സുഹ്ര്ത്തുക്കള് നൌഷാദ് ഭായി അടക്കം Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-63171855875840983602010-05-13T19:48:28.130+05:302010-05-13T19:48:28.130+05:30പ്രിയ നൌഷാദ് ഭായി, വളരെ കാലികമാണ് താങ്കളുടെ ഈ പ...പ്രിയ നൌഷാദ് ഭായി, വളരെ കാലികമാണ് താങ്കളുടെ ഈ പോസ്റ്റ്, ബ്ലോഗിങ്ങ് മേഖലയില്‍ നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന ഇസ്ലാഹികള്‍ വേണ്ടത്ര ശ്ര്ദ്ധിച്ചിട്ടില്ല എന്നത് ഗൌരവതരമാണ്. ഒരു അധ്യാപകനെ പോലെ വേണ്ട നിര്‍ദേശങ്ങള്‍ നല്കിയ താങ്കള്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്കുമാറാകട്ടെ ആമീന്‍...Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-5697701519695023372.post-35743650712536033742010-05-13T16:37:31.729+05:302010-05-13T16:37:31.729+05:30മറുപടികള്‍ അഭിപ്രായങ്ങളായല്ല വേണ്ടത് സ്വന്തമായി ബ്...മറുപടികള്‍ അഭിപ്രായങ്ങളായല്ല വേണ്ടത് സ്വന്തമായി ബ്ലോഗ് എഴുതി ആവട്ടെ .കാരണം ഒരു ഇവരുടെ ബ്ലോഗിന് ചുറ്റും വിശ്വാസികള്‍ വട്ടം ചുറ്റി നടക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇവരുടെ ബ്ലോഗുകള്‍ വായിച്ച ശേഷം മറുപടി നമ്മുടെ സ്വന്തം ബ്ലോഗില്‍ എഴുതുക .ഇവരുടെ ബ്ലോഗിലെ കമന്റുകളില്‍ നമ്മുടെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കുക . അതായിരിക്കും ഉചിതം .Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com