ഞായറാഴ്‌ച, ജൂൺ 27

മലയാളം ഹദീസ് പഠനം 10

അവലംബം : http://blog.hudainfo.com/2010/05/10.html ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍. ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക. ഹക്കീം(റ) നിവേദനം: നബി(സ) അരുളി: വാങ്ങുന്നവന്നും വില്‍ക്കുന്നവന്നും കച്ചവട സ്ഥലത്തു നിന്ന് വേര്‍പിരിയും വരേക്കും ആ കച്ചവടം ദുര്‍ബ്ബലപ്പെടുത്താനവകാശമുണ്ട്. അവര്‍ രണ്ടു പേരും യാഥാര്‍ത്ഥ്യം തുറന്ന് പറയുകയും വസ്തുതകള്‍ വിശദീകരിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ ഇടപാടില്‍ നന്മയുണ്ടാകും. ചരക്കിന്റെ...

കൂടുതൽ‍ വായിക്കുക »

ഞായറാഴ്‌ച, ജൂൺ 27 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

ബുധനാഴ്‌ച, ജൂൺ 9

വൃദ്ധ സദനം!

ആ വൃദ്ധ സ്ത്രീ തന്റെ മകനോട്‌ ചോദിച്ചു കൊണ്ടിരുന്നു… "മോനെ... ഉമ്മാനെ എങ്ങട്ടാ എന്‍റെ പോന്നു മോന്‍ കൊണ്ടോണേ..?" അയാള്‍ മിണ്ടിയില്ല … അയാളുടെ ഭാര്യ മിന്നുന്ന വസ്ത്രം ധരിച്ചു കൊണ്ട് തലേ ദിവസം രാത്രി തന്നോട് അടക്കം പറയുന്നതയാള്‍ ഓര്‍ത്തു... "നിങ്ങടെ ഉമ്മാനെ വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കൂ… അതെന്തു പറഞ്ഞാലും അനുസരിക്കില്ല.. കുട്ടികളെക്കാലും കഷ്ട്ടം… ഇങ്ങനെ ഉണ്ടോ തള്ളമാര്‍.. വയസ്സായാല്‍ ഒരു ഭാഗത്ത്‌ അടങ്ങി ഒതുങ്ങി ഇരിക്കെണ്ടേ… ശല്യം…" അയാള്‍ മിണ്ടിയില്ല.. "നിങ്ങള്‍ എന്താ ഒന്നും മിണ്ടാത്തെ …കേള്‍ക്കുന്നുണ്ടോ, ഞാന്‍ പറയുന്നത്.." "ഒന്നുകില്‍...

ബുധനാഴ്‌ച, ജൂൺ 9 by Noushad Vadakkel · 1

വെള്ളിയാഴ്‌ച, ജൂൺ 4

ഇസ്ലാമില്‍ ജാതിയുണ്ടോ ?

(വര്‍ത്തമാനം  ദിനപത്രം  മെയ്‌ 27,2010) കേരള നദുവത്തുല്‍ മുജാഹിദീന്‍ (KNM) മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ആണ് ജനാബ് കെ എം ബഷീര്‍ സാഹിബ്‌, തൊടുപു...

വെള്ളിയാഴ്‌ച, ജൂൺ 4 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP