about us

കേരളത്തിലെ മുസ്ലിം സമുദായത്തില്‍ നവോത്ഥാന  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടായിട്ടുള്ള പുരോഗതിയുടെ ഉദാഹരണമാണ് സമൂഹത്തിലെ  മുഖ്യധാര യിലുള്ള മുസ്ലിം പ്രാതിനിത്യം .ആധുനിക സാങ്കേതിക വിദ്യയോട് പുറം തിരിഞ്ഞു  നില്‍ക്കാതെ ക്രിയാത്മകമായി ഉപയോഗപ്പെടുതുന്നതാണ്  നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചു പോന്നിട്ടുള്ള സമീപനം .

ബ്ലോഗുകള്‍ ഇന്നുകളുടെ ആശയ വിനിമയ മാര്‍ഗങ്ങളായി കുതിക്കുമ്പോള്‍ മാറി നിന്ന് നിസ്സംഗമായി നോക്കി നില്‍ക്കുവാന്‍ മതത്തെ ജീവനേക്കാള്‍ വിലയേറിയതായി കാണുന്ന വിശ്വാസികള്‍ക്ക്   സാധ്യമാകില്ല എന്ന് വിശ്വസിക്കുന്നു .കര്‍മ്മ നിരതരായി ' ബ്ലോഗു ലോക'ത്തെക്കിറങ്ങുന്ന   വിശ്വാസികല്‍ കാണുന്നത് ഇസ്ലാം വിരുദ്ധരായ യുക്തിവാദികളുടെ കടന്നാക്രമാനമാണ്. ഒറ്റപ്പെട്ട ചില പ്രതിരോധങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു .അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുക വഴി യുക്തിവാദികളുടെ ബ്ലോഗുകള്‍ക്ക്‌ കൂടുതല്‍ പ്രചാരം എന്നതല്ലാതെ വേറെ പ്രയോജനം ഒന്നും ഉള്ളതായി കാണുന്നില്ല .

ഈ സാഹചര്യത്തിലാണ് ഇസ്ലാം  മത വിശ്വാസികളുടെ ഒരു പൊതു വേദി എന്ന നിലയില്‍ ഒരു ബ്ലോഗ്‌ ആരംഭിക്കുന്നത് .join us  എന്ന അധ്യായത്തില്‍ ഈ ബ്ലോഗ്ഗില്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചില നിര്‍ദേശങ്ങള്‍ ഉണ്ട് .ദയവായി വായിക്കുക


@@@@@@@@@@@@~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~@@@@@@@@@@

0 Responses to “about us”

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP