‘നറുനിലാവ്' - ഈദ് സമ്മാനം

```അഭിപ്രായം അറിയിക്കുമല്ലോ...```

ചൊവ്വാഴ്ച, ഒക്‌ടോബർ 5

അറിവുള്ളവനും ,ഇല്ലാത്തവനും സമമാകുമോ ?ഷിയാസ്‌ എന്ന സുഹൃത്ത്‌ അയച്ചു തന്നത് ...

3 Responses to “അറിവുള്ളവനും ,ഇല്ലാത്തവനും സമമാകുമോ ?”

ചെകുത്താന്‍ പറഞ്ഞു...
2010, ഒക്ടോ 5 6:37:00 PM

അപ്പൊ ഈ ഇസ്ലാമിനുവേണ്ടി .. കൈയും കാലും വെട്ടുന്നവനൊക്കെ ഏത് കൂട്ടത്തില്‍പ്പെടും ഇത് പോസ്റ്റ് ചെയ്ത് Noushad Vadakkel ലേ ... ഷിയാസ്‌ എന്ന സുഹൃത്ത്‌ പറഞ്ഞാലും മതി ...


Noushad Vadakkel പറഞ്ഞു...
2010, ഒക്ടോ 5 7:16:00 PM

@ചെകുത്താന്‍

ഇസ്ലാമിന് വേണ്ടിയാണ് അവര്‍ കാലും കയ്യും വെട്ടിയതെന്നു അവരല്ലാതെ ഇതര മുസ്ലിംകള്‍ പോലും വിശ്വസിക്കുന്നില്ല . മാത്രവുമല്ല അത്തരം അക്രമ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുന്നതിനു അവര്‍ ഒന്നടങ്കം മുന്‍ നിരയിലുമുണ്ട് . പിന്നെ എന്തിനാണ് ഈ സംശയം ...:)


ആചാര്യന്‍ പറഞ്ഞു...
2010, ഒക്ടോ 5 8:19:00 PM

എല്ലാം ചെയ്യുന്നവന്റെ പേര് ഇസ്ലാം ആയാല്‍ ഇസ്ലാമില്‍ വരവ് വെക്കാം അല്ലെ ..


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വഴി വന്നതിനും വായിച്ചതിനും നന്ദി ,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം :

JOIN US IN FACEBOOKAll Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP