വെള്ളിയാഴ്‌ച, മാർച്ച് 26

മദ്‌റസാ വിദ്യാഭ്യാസം: ഒരു സമീപനരേഖ

എല്ലാ മുസ്ലിം സംഘടനകളും മദ്രസകള്‍ വ്യവസ്ഥാപിതമായിത്തന്നെ നടത്തുന്നുണ്ട്. മദ്‌റസയില്‍പോവാത്ത ഒരു മുസ്ലിം കുട്ടിയും ഉണ്ടാവില്ല. പക്ഷെഅതിന്റെഗുണം സമൂഹത്തില്‍ കാണുന്നില്ലെന്ന്മാത്രമല്ല, അക്രമ-അധാര്‍മികജീവിതം മുസ്ലിം യുവാക്കളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച്കൂടുതലുമാണ്. കുറ്റക്യത്യങ്ങളില്‍ മുസ്ലിം സാന്നിധ്യം ഭീകരമായിത്തീരുന്നുവെന്ന് ഓരോദിവസവുംമാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു... ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന്പറഞ്ഞാല്‍ നിങ്ങള്‍ചിരിക്കും.. പിന്നെ ഈ മദ്റസകള്‍ എന്താണ്നടത്തിക്കൊണ്ടിരിക്കുന്നത്...

വെള്ളിയാഴ്‌ച, മാർച്ച് 26 by mukthaRionism · 1

വ്യാഴാഴ്‌ച, മാർച്ച് 25

സൈബര്‍ കുറ്റകൃത്യങ്ങള്‍: മനസ്സ് മാറ്റാന്‍ ഒരുങ്ങണം

ടോമിന്‍ ജെ. തച്ചങ്കരി (സംസ്ഥാന പൊലീസ് സൈബര്‍ സെല്‍ മേധാവി)സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പൊലീസ് മാത്രം മനസ്സ് വെച്ചാല്‍ നിയന്ത്രിക്കാവുന്നതല്ല അത്. ജനങ്ങളും വലിയ പങ്ക് വഹിക്കണം. കുറ്റകൃത്യങ്ങളില്‍ അകപ്പെടാതിരിക്കാനുള്ള മാനസികമായ മുന്നൊരുക്കമാണ് പ്രധാനശക്തി. വഞ്ചനയില്‍ പെട്ടാല്‍ ആര്‍ജവത്തോടെ കേസ് നടത്താനും കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ധീരത കാണിക്കണം. ഈ രണ്ട് സമീപനവും ശക്തിപ്പെട്ടാല്‍ പൊലീസിന്റെ ഇന്നത്തെ സന്നാഹംകൊണ്ട് ഈ മേഖലയെ ശുദ്ധീകരിക്കാം, തീര്‍ച്ച. മറ്റേതൊരു സംസ്ഥാനത്തെക്കാളും മികവുറ്റ...

വ്യാഴാഴ്‌ച, മാർച്ച് 25 by Noushad Vadakkel · 1

ബുധനാഴ്‌ച, മാർച്ച് 24

ദീര്‍ഘ വീക്ഷണം

(വായിക്കുവാന്‍ പ്രയാസം നേരിടുന്നുണ്ടെങ്കില്‍ കീ ബോര്‍ഡിലെ Ctrl കീ അമര്‍ത്തി പിടിച്ചു കൊണ്ട് മൌസിന്റെ നടുവിലുള്ള ചക്രം വളരെ പതുക്കെ മുന്നോട്ടു കറക്കിയാല്‍ മതി ) ശബാബ് ആഴ്ചപ്പതിപ്പ് 2009 ഏപ്രില്‍ 24 എഴുതിയതു : മുജീബ്‌ റഹ്മാന്‍ കിനാലൂര്‍ ...

ബുധനാഴ്‌ച, മാർച്ച് 24 by Noushad Vadakkel · 1

ശനിയാഴ്‌ച, മാർച്ച് 20

മുഹമ്മദ് നബി(സ)യുടെ വാക്കുകള്

*   സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.  *   ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.  *   ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.  *   അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.  *   നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.  *   ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു....

ശനിയാഴ്‌ച, മാർച്ച് 20 by Noushad Vadakkel · 3അഭിപ്രായങ്ങള്‍

പൊന്നാനിയിലേക്കുള്ള ക്ഷണം എന്തിന്‌ നിരസിക്കണം?

       മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍                            (2010 മാര്‍ച്ച്‌ ലക്കം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച ലേഖനം)                           സാംസ്‌കാരിക ഇസ്‌ലാം എന്ന സംജ്ഞ ആഗോളതലത്തില്‍ തന്നെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭമാണിത്‌....

വ്യാഴാഴ്‌ച, മാർച്ച് 18

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനിയുടെ ബ്ലോഗ്‌ മലയാളത്തില്‍

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനിയുടെ ബ്ലോഗ്‌  മലയാളത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ചു. മലയാളത്തിലെ ഇസ്ലാമിക   എഴുത്തുകാരില്‍ മുന്‍ നിരക്കാരനായ അബ്ദുല്‍ ഹമീദ്‌ മദനിയുടെ ലേഖനങ്ങള്‍ ഇനി മുതല്‍ ബ്ലോഗിലൂടെ വായിക്കുവാന്‍ കഴിയും എന്നത് ഇസ്ലാഹി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല നിക്ഷ്പക്ഷമതികള്‍ക്കും ആവേശം ഉളവാക്കുന്ന  കാര്യമാണ് . ഇസ്ലാമിക വിഷയങ്ങളില്‍ അബ്ദുല്‍ ഹമീദ്‌ മദനിയുടെ അഗാധ പാണ്ഡിത്യം കേരള മുസ്ലിം സമൂഹത്തിനു അറിവുള്ളതാണ് . 1944 സെപ്റ്റംബര്‍ 8 - നു മലപ്പുറം ജില്ലയിലെ ചെറിയമുണ്ടം ഗ്രാമത്തില്‍ ജനനം. മുത്താണിക്കാട്ട് ഹൈദര്‍ മുസ്‌ലിയാര്‍...

വ്യാഴാഴ്‌ച, മാർച്ച് 18 by Noushad Vadakkel · 0അഭിപ്രായങ്ങള്‍

ചൊവ്വാഴ്ച, മാർച്ച് 16

ഇലക്‌ട്രോണിക്‌ സൗഹൃദങ്ങള്‍ ഗുണസാധ്യതകളും ചതിക്കുഴികളും

ബഷീര്‍ വള്ളിക്കുന്ന്‌ ശബാബ് വാരിക , മാര്‍ച്ച്‌ 13-2010 ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വംശീയ പീഡനങ്ങള്‍ക്ക്‌ ഇരയാവുന ്നതിനെതിരെ വളരെ കൗതുകകരമായ ഒരു പ്രതിഷേധ സമരം ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി നാലിന്‌ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നടന്നു. വിന്താലൂ എഗൈന്‍സ്റ്റ്‌ വയലന്‍സ്‌ (Vindaloo against Violence) എന്നായിരുന്നു ആ പ്രതിഷേധ പരിപാടിയുടെ പേര്‌. പതിവ്‌ പടിഞ്ഞാറന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കി ഒരു നേരം എരിവും പുളിയും നന്നായി ചേര്‍ത്ത ഇന്ത്യന്‍ വിഭവങ്ങള്‍ കഴിച്ചുകൊണ്ട്‌ ആസ്‌ത്രേലിയയിലെ രാഷ്‌ട്രീയ നേതാക്കന്മാര്‍, വിദ്യാര്‍ഥികള്‍,...

ചൊവ്വാഴ്ച, മാർച്ച് 16 by Noushad Vadakkel · 1

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP