തിങ്കളാഴ്‌ച, മേയ് 31

ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് വാള്‍ട്ട് ഡിസ്നി, തന്റെ കലാസൃഷ്ടികള്‍ പരിപൂര്‍ണതയിലെത്തണമെന്ന കാര്യത്തില്‍ അങ്ങേയറ്റം നിര്‍ബന്ധമുള്ള ആളായിരുന്നു. ഈ ശാഠ്യം അദ്ദേഹത്തിന്റെ മനോനില തെറ്റിക്കുന്ന വിധം വഷളായി. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി. സദാ ടെന്‍ഷന്‍ കീഴടക്കിയ ഡിസ്നി, ഒരു മനോരോഗിയായി മാറി തുടങ്ങിയിരുന്നു. പരിപ്പൂര്‍ണ്ണ വിശ്രമം കൊണ്ടേ സാധാരണ നില കൈവരിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍ വിധിച്ചു.
വൈകിയാണങ്കിലും, തന്റെ മാനസിക ദൗര്‍ബല്യം തിരിച്ചറിഞ്ഞ ഡിസ്നി തുടര്‍ന്ന് ജീവിതത്തിലും മനോവ്യാപരങ്ങളിലും ഉചിതമായ...
തിങ്കളാഴ്‌ച, മേയ് 31 by Prinsad · 3അഭിപ്രായങ്ങള്‍
ചൊവ്വാഴ്ച, മേയ് 25

അവലംബം : http://blog.hudainfo.com/2010/05/9.htmlഫേസ് ബുക്ക് , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍. ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാല്‍ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, 3. വിശ്വസിച്ചാല്‍ ചതിക്കുക. (ബുഖാരി : 1-2-32)അബ്ദുല്ലാഹിബ്നുഅംറ്(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍...
ചൊവ്വാഴ്ച, മേയ് 25 by Malayalam Quran / Hadees (മലയാളം ഖുര്ആന് / ഹദീസ്) · 0അഭിപ്രായങ്ങള്‍
തിങ്കളാഴ്‌ച, മേയ് 24

മതത്തോടും രാജ്യത്തോടും സമുദായത്തോടും ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച പല നിലപാടുകളും വികലവും പ്രതിലോമപരവുമായിരുന്നു എന്ന് പുറത്തുനിന്നുള്ള അതിന്റെ ഗുണകാംക്ഷികള്‍ സൂചിപ്പിച്ചപ്പോള്‍ ജമാഅത്തുകാര്‍ അവയെ അസഹിഷ്‌ണുതയോടെയാണ് അഭിമുഖീകരിച്ചിട്ടുള്ളത്. വിമര്‍ശനങ്ങള്‍ തീരെ ഉള്‍ക്കൊള്ളാന്‍ പാകത വന്നിട്ടില്ലാത്ത പ്രവര്‍ത്തകരും നേതാക്കളും ജമാഅത്തില്‍ സ്വാധീനമുറപ്പിച്ചതുകൊണ്ടും മൗദൂദിയുടെ മതരാഷ്‌ട്ര ചിന്താധാരയോട് അനുരാഗാത്മകഭ്രമം ബാധിച്ചതുകൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചത്. ഗുണകാംക്ഷയോടെയാണ് വിമര്‍ശിക്കുന്നതെങ്കിലും വിമര്‍ശകരെ ‘ഞരമ്പുരോഗികള്‍’,...
തിങ്കളാഴ്‌ച, മേയ് 24 by Noushad Vadakkel · 3അഭിപ്രായങ്ങള്‍
ശനിയാഴ്‌ച, മേയ് 22

അവര് (മുജാഹിദുകള്‍ )ജമാഅത്തെ ഇസ്ലാമിയെ കണ്ണും ചിമ്മി എതിര്‍ക്കണമെന്നും അതാണ് കാലഘട്ടത്തിലെ ജിഹാദെന്നും തീരുമാനിച്ചപ്പോള്‍ ദീനിന്റെ മൌലിക തത്വങ്ങളെ പോലും വക്രീകരിക്കുകയോ പരിക്കെല്‍പ്പിക്കുകയോ ചെയ്യേണ്ടി വന്നു .തൌഹീദിന്റെ അന്തസ്സത്തയായ ഇബാദതിനെ ആരാധനയിലൊതുക്കി .ദീനിന്റെ സമഗ്രത നിരാകരിച്ചു .ഇസ്ലാമിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളെ പാടെ അവഗണിച്ചു .രാഷ്ട്രീയ രംഗത്ത് കേവല ഭൌതിക പ്രത്യയ ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏതു പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് മത വിധി നല്‍കി .ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇടപാടുകളെ തത്വ ദീക്ഷയില്ലാതെ...
ശനിയാഴ്‌ച, മേയ് 22 by Noushad Vadakkel · 5അഭിപ്രായങ്ങള്‍
ബുധനാഴ്‌ച, മേയ് 19

അവലംബം : http://blog.hudainfo.com/2010/05/8.htmlഫേസ് ബുക്ക് , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍. ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: സത്യവിശ്വാസി സത്യവിശ്വാസിനിയോട് കോപിക്കരുത്. അവളില് നിന്ന് ഒരു സ്വഭാവം അവന് വെറുത്താല് തന്നെയും മറ്റുപലതും അവന് തൃപ്തിപ്പെട്ടേക്കാനിടയുണ്ട്. (മുസ്ലിം)ആയിശ(റ) പറയുന്നു: ഒരു വിഭാഗം ജനങ്ങള് നബി(സ)യോട് ചോദിച്ചു. പ്രവാചകരേ! ചില ആളുകള് ഞങ്ങള്ക്ക്...
ബുധനാഴ്‌ച, മേയ് 19 by Malayalam Quran / Hadees (മലയാളം ഖുര്ആന് / ഹദീസ്) · 0അഭിപ്രായങ്ങള്‍
വെള്ളിയാഴ്‌ച, മേയ് 14

അവലംബം : http://blog.hudainfo.com/2010/05/7-352010-952010.htmlഫേസ് ബുക്ക് , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍. ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) ചോദിച്ചു: പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങള്ക്കറിയാമോ? അല്ലാഹുവും പ്രവാചകനുമാണ് കൂടുതല് അറിയുന്നവര് എന്നദ്ദേഹം മറുപടി പറഞ്ഞു. അവിടുന്നരുളി: നിന്റെ സഹോദരനെപ്പറ്റി അവന് ഇഷ്ടമില്ലാത്തത് പറയലാണത്. അന്നേരം ചോദിക്കപ്പെട്ടു: ഞാന്...
വെള്ളിയാഴ്‌ച, മേയ് 14 by Malayalam Quran / Hadees (മലയാളം ഖുര്ആന് / ഹദീസ്) · 1
വ്യാഴാഴ്‌ച, മേയ് 13

മുസ്ലിം സമുദായം ആഗോള തലത്തില്‍ പരിചയപ്പെടുത്തപ്പെടുന്നത് സുന്നികള്‍, ശിയാക്കള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് .ഇവര്‍ തന്നെ പല വിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു .സുന്നികള്‍ മതപരമായ വിഷയങ്ങളില്‍ നാല് (മദ്ഹബ് ) അഭിപ്രായങ്ങളിലാണ് .ഹനഫി ,ഷാഫിഈ ,ഹംബലി ,മാലിക്കീ എന്നിങ്ങനെ .ഇവയെല്ലാം കൂട്ടി ഒറ്റ അഭിപ്രായം ഉണ്ടാക്കി അന്ചാമതൊന്നിനു വേണ്ടി നില കൊള്ളുന്നവരാണ് ഇസ്ലാഹികള്‍ അഥവാ സലഫികള്‍ .അങ്ങനെയാണ് മുസ്ലിം സമുദായത്തിലെ സാമാന്യ വിവരമുള്ളവരുടെ അഭിപ്രായം .അതവര്‍ തുറന്നു പറയാറുണ്ട് .
എന്നാല്‍ വസ്തുത എന്താണ് ? പരിശുദ്ധ ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട...
വ്യാഴാഴ്‌ച, മേയ് 13 by Noushad Vadakkel · 20അഭിപ്രായങ്ങള്‍
ചൊവ്വാഴ്ച, മേയ് 4

അവലംബം : http://blog.hudainfo.com/2010/05/6-2642010-252010.htmlഫേസ് ബുക്ക് , ട്വിറ്റെര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍. അബ്ദുല്ലാഹിബിന് അംറിബിന് ആസി(റ)യില് നിന്ന്: നബി(സ) പ്രസ്താവിച്ചു: ഇഹലോകം ചില ഉപകരണങ്ങളാണ്. ഐഹികവിഭവങ്ങളില് ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നു. (മുസ്ലിം)അബൂഹുറൈറ(റ) നിവേദനം: എന്റെ അടിമ എന്നെ കണ്ടുമുട്ടുവാന് ഉദ്ദേശിച്ചാല് ഞാന് അവനെയും കണ്ടുമുട്ടുവാന് ആഗ്രഹിക്കും. വെറുത്താല് ഞാന് അവനെയും വെറുക്കും എന്ന് അല്ലാഹു പറഞ്ഞതായി നബി(സ) അരുളി. (ബുഖാരി : 9-93-595)അനസ്(റ)...
ചൊവ്വാഴ്ച, മേയ് 4 by Malayalam Quran / Hadees (മലയാളം ഖുര്ആന് / ഹദീസ്) · 2അഭിപ്രായങ്ങള്‍
ഞായറാഴ്‌ച, മേയ് 2

വൈവാഹിക ജീവിതം മാധുര്യമുള്ളതാവാന്‍...പരസ്‌പരം അറിയലും ഉള്‍ക്കൊള്ളലും അംഗീകരിക്കലുമാണ് ദാമ്പത്യത്തെ ഊഷ്‌മളമാക്കുന്നത്. രണ്ടു മനസ്സുകള്‍ ഒന്നായിത്തീരുന്നതങ്ങനെയാണ്. പരസ്‌പരം അറിയാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മറക്കുമ്പോഴാണ് ജീവിതത്തില്‍ പൊട്ടലും ചീറ്റലുമുണ്ടാവുന്നത്. ശാരീരിക വികാരങ്ങള്‍ക്കൊപ്പം മാനസിക വികാരവിചാരങ്ങളും കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് സ്‌നേഹം ഉരുകിയൊലിക്കുന്നത്. എന്നാല്‍ തിരക്കുപിടിച്ച വര്‍ത്തമാന സമൂഹത്തില്‍ ഒന്നിച്ചിരിക്കാനും ഒന്നായിത്തീരാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു...
ഞായറാഴ്‌ച, മേയ് 2 by mukthaRionism · 19അഭിപ്രായങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)